30 April 2024 Tuesday

കൊഴിക്കര പള്ളിക്ക് സമീപം താമസിക്കുന്ന ചീനിക്കപറമ്പിൽ സി. എം. മുഹമ്മദ് അഷ്റഫ് നിര്യാതനായി

ckmnews

കൊഴിക്കര പള്ളിക്ക് സമീപം താമസിക്കുന്ന ചീനിക്കപറമ്പിൽ സി. എം. മുഹമ്മദ് അഷ്റഫ് നിര്യാതനായി


ചങ്ങരംകുളം:കൊഴിക്കര പള്ളിക്ക് സമീപം താമസിക്കുന്ന ചീനിക്കപറമ്പിൽ സി. എം. മുഹമ്മദ് അഷ്റഫ് (56) നിര്യാതനായി.ഭാര്യ സുലൈഖ.അലി, സുബൈർ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.മക്കൾ ഇംതിയാസ്,ജൗഹർ.മരുമകള്‍.അജ്മില.ഖബടക്കം രാത്രി 10 മണിക്ക് കൊഴിക്കര ഖബർസ്ഥാ നിൽ