28 March 2024 Thursday

പള്ളിക്കര കണ്ടാത്ത് വളപ്പിൽ ഹസ്സൻ എന്ന മൊയ്തീൻ നിര്യാതനായി

ckmnews

പള്ളിക്കര കണ്ടാത്ത് വളപ്പിൽ ഹസ്സൻ എന്ന മൊയ്തീൻ നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കരയിൽ താമസിക്കുന്ന കണ്ടാത്ത് വളപ്പിൽ കോയയുടെ മകൻ ഹസ്സൻ എന്ന മൊയ്തീൻ (55)നിര്യാതനായി.ഖബറടക്കം 3 മണിക്ക് പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.മക്കള്‍ നജ്‌ഫാസ്,നഷാദ്,മരുമകള്‍ റംസീന