16 April 2024 Tuesday

കക്കിടിപ്പുറത്ത് താമസിക്കുന്ന ചിറക്കൽ കുണ്ടന്മാരിയിൽ (തെക്കേതിൽ ) ശിവരാമൻ നായർ നിര്യാതനായി

ckmnews

കക്കിടിപ്പുറത്ത് താമസിക്കുന്ന ചിറക്കൽ കുണ്ടന്മാരിയിൽ (തെക്കേതിൽ ) ശിവരാമൻ നായർ നിര്യാതനായി 


ചങ്ങരംകുളം:കക്കിടിപ്പുറത്ത് താമസിക്കുന്ന ചിറക്കൽ കുണ്ടന്മാരിയിൽ (തെക്കേതിൽ ) ശിവരാമൻ നായർ (84) നിര്യാതനായി.ഭാര്യ:കല്ല്യാണിക്കുട്ടി അമ്മ

സഹോദരങ്ങൾ,മാധവൻ നായർ, പാറുക്കുട്ടി അമ്മ, പരേതനായ നാരായണൻ നായർ