19 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ വാര്‍ഡ് 14ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ആലംകോട് പഞ്ചായത്തില്‍ കിഴിക്കര പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 14ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍ സജീവമായി രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ഷോഭിത റഫീക്കും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായായി മുന്‍ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിംലീഗിലെ ആസിയ ഇബ്രാഹിമും മത്സരരംഗത്ത് സജീവമാണ്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ആശ മധുവാണ് മത്സരരംഗത്ത്.