29 March 2024 Friday

സമസ്ത ഏകോപന സമിതി ആലംകോട് പഞ്ചായത്ത്‌ കമ്മറ്റി പഞ്ചായത്ത്‌ ഓഫിസിന് മുൻപിൽ പ്രധിഷേധ സംഗമം നടത്തി

ckmnews



ചങ്ങരംകുളം:വിശ്വാസികൾക്ക് പള്ളി ജുമുഅക്ക് തുറന്ന് തരണമെന്ന് ആവശ്യപ്പെട്ടകൊണ്ട് സമസ്ത ഏകോപന സമിതി ആലംകോട് പഞ്ചായത്ത്‌ കമ്മറ്റി പഞ്ചായത്ത്‌ ഓഫിസിന് മുൻപിൽ പ്രധിഷേധ സംഗമം നടത്തി.ഇസ്ഹാഖ് ഹുദവി യോഗം ഉദ്ഘടനം ചെയ്തു.ഇബ്രാഹിം അസ്ഹരി അധ്യക്ഷത വഹിച്ചു.മൂസമുസ്‌ലിയാർ വളയംകുളം, നൗഫൽ ഹുദവി, അബ്ദുറഹ്മാൻ വാഫി, ബഷീർ ഇ വി,മമ്മുട്ടി ചിയാനൂർ, ഷഫീഖ് ആലംകോട്, സാബിഹ് ആലംകോട്, മുഹമ്മദ്,തുടങ്ങിയവർ സംബന്ധിച്ചു.ജിഷാർ പേരുമുക്ക് സ്വാഗതവും, അഹ്‌മദുണ്ണി കളാച്ചാൽ നന്ദിയും പറഞ്ഞു.