26 April 2024 Friday

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 15ല്‍ ശക്തമായ മത്സരം

ckmnews

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 15ല്‍ ശക്തമായ മത്സരം


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 15ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധന്യ ഗണേഷും,എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയായി ഉഷ സുരേഷും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രവീണ പ്രജീഷുമാണ് മത്സരരംഗത്ത്.