28 March 2024 Thursday

കാളാച്ചാൽ,ഭഗവതിപറമ്പിൽ അച്ചുട്ടി മകൻ മണികണ്ഠൻ നിര്യാതനായി

ckmnews

കാളാച്ചാൽ,ഭഗവതിപറമ്പിൽ അച്ചുട്ടി മകൻ മണികണ്ഠൻ നിര്യാതനായി 


ചങ്ങരംകുളം:കാളാച്ചാൽ,ഭഗവതിപറമ്പിൽ അച്ചുട്ടി മകൻ മണികണ്ഠൻ (54) നിര്യാതനായി.അമ്മ'സരോജിനി,ഭാര്യ - ബിന്ദു. മക്കൾ - ജിഷ്ണു, ജിൻഷ, ലിൻഷ