09 May 2024 Thursday

കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി അനുവദിക്കുക:എല്‍ഡിഎഫ് വീട്ടുമുറ്റത്ത് സമരം നടത്തി

ckmnews

കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി അനുവദിക്കുക:എല്‍ഡിഎഫ് വീട്ടുമുറ്റത്ത് സമരം നടത്തി


ചങ്ങരംകുളം:  സൗജന്യ വാക്സിന്‍ നിഷേധിക്കുന്ന

കേന്ദ്രസര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് എൽ ഡി എഫ് 

ഗൃഹാങ്കണ സമരം നടത്തി.

എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായാമാണ്  വീട്ടുമുറ്റത്ത് സത്യാഗ്രഹ  സമരം നടത്തിയത്.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലും സിപിഎം നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ കുടുംബത്തോടൊപ്പം പങ്ക് ചേര്‍ന്നു.