19 April 2024 Friday

വനിതാ സഹകരണബാങ്ക് ഡയറക്റ്റ് ബോഡ് അംഗം കോക്കൂർ ഇടശ്ശേരിവളപ്പിൽ അയിഷ നിര്യാതയായി

ckmnews

വനിതാ സഹകരണബാങ്ക് ഡയറക്റ്റ് ബോഡ് അംഗം കോക്കൂർ ഇടശ്ശേരിവളപ്പിൽ അയിഷ നിര്യാതയായി


ചങ്ങരംകുളം:കോക്കൂർ ഹെൽത്ത് സെൻ്റെറിനടുത്ത് താമസിക്കുന്ന വനിതാ സഹകരണബാങ്ക് ഡയറക്റ്റ് ബോഡ് അംഗം

ഇടശ്ശേരിവളപ്പിൽ മുഹമ്മദ് എന്ന മാമുവിൻ്റെ ഭാര്യ അയിഷ (37) നിര്യാതയായി(ഐഎൻടിയുസി ആലംകോട് മണ്ഡലം പ്രസിഡണ്ട് മാമുവിന്റെ ഭാര്യ)

മക്കൾ. ലിയാന മുഹമ്മദ്, നയന മുഹമ്മദ്

ഖബറടക്കം ഇന്ന് രണ്ടര മണിക്ക് കോക്കൂർ പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്താനിയിൽ നടക്കും