26 April 2024 Friday

രാജീവ് ഗാന്ധി അനുസ്മരണായോഗം നടത്തി

ckmnews

രാജീവ് ഗാന്ധി അനുസ്മരണായോഗം നടത്തി


ചങ്ങരംകുളം: നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മററി ചങ്ങരംകുളം ഐ എൻ സി ഓഫീസിൽ വെച്ച് രാജീവ് ഗാന്ധി അനുസ്മരണാ യോഗം നടത്തി

എം വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ  സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രാസാദ് ഉദ്ഘാടന പ്രസഗം നടത്തി ,നന്നംമുക്ക് മണ്ഡലം പ്രസിഡൻ്റ് നാഹിർ ആലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു, കെ മുരളീധരൻ, പ്രസന്നകുമാർ വി കെ , ഉമ്മർ കുളങ്ങര, മുസ്തഫ ചാലുപറമ്പിൽ, നിധിൻ ബാസ്കർ , ഷബിൻ, പ്രതീപ് ഉണ്ണി,സജിമാക്കാലി , ഷംസീർ മണാളത്ത്, കെ സി അനീഷ് മൂക്കുതല, സുലൈമാൻ, മുഹമ്മദാലി പള്ളിക്കര തുടങ്ങിയവർ പങ്കെടുത്തു