09 May 2024 Thursday

ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേഴ്സൺ അവാർഡ് സൈയ്തിന്

ckmnews

ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേഴ്സൺ അവാർഡ് സൈയ്തിന്


എടപ്പാൾ:ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേഴ്സൺ അവാർഡ് ദേശാഭിമാനി എടപ്പാൾ ഏരിയ റിപ്പോർട്ടർ വി സെയ്ത് ന്.ജനുവരി 9 ന് നടക്കുന്ന ജെസിഐ യുടെ ഇൻസ്റ്റാളേഷൻ ചടങ്ങിൽ അവാർഡും പ്രശസ്തിപത്രവും നൽകുമെന്ന് ജെസിഐ ഭാരവാഹികൾ  അറിയിച്ചു.