29 March 2024 Friday

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷംഒക്ടോബർ 2,3,4,തീയ്യതികളിൽ നടക്കും

ckmnews

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷംഒക്ടോബർ 2,3,4,5 തീയ്യതികളിൽ നടക്കും

ചങ്ങരംകുളം:കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷംഒക്ടോബർ 2,3,4, തീയ്യതികളിൽ നടക്കും.ഒക്ടോബർ 2 ന് ഞായറാഴ്ച വിശേഷാൽ പൂജകൾ,വൈകിയിട്ട് 4 മണിക്ക് പൂജവെപ്പ്,ഒക്ടോബർ 3ന് തിങ്കളാഴ്ച വിശേഷാൽ പൂജകൾ,ഒക്ടോബർ 5 ന് ബുധനാഴ്ച  കാലത്ത് 8 മണിക്ക് എഴുത്തിനിരുത്തൽ,പൂജയെടുപ്പ് എന്നിവ എടുക്കും