28 March 2024 Thursday

സൗജന്യ സ്ത്രീ രോഗ നിർണ്ണയ ക്യാമ്പ് വെള്ളിയാഴ്ച സണ്‍റൈസ് ഹോസ്പിറ്റലിൽ നടക്കും

ckmnews


ചങ്ങരംകുളം :ഒരുലക്ഷത്തിലധികം  താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്ത  ലോകപ്രശസ്ത താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ  ഡോക്ടർ ഹഫീസ് റഹ്മാന്റെയും പ്രശസ്ത ഗൈനക്കോളജിസ്റ്റ്  ഷംന അക്ബർന്റെയും നേതൃത്വത്തിൽ സൗജന്യ സ്ത്രീ രോഗ നിർണ്ണയ ക്യാമ്പ്  2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച  രാവിലെ 9 മുതൽ വൈകിയിട്ട് 3 വരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ  നടക്കും. ക്യാമ്പില്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സർജറി  ഏറ്റവും കുറഞ്ഞ ചിലവിൽ  ചെയ്തു നൽകും.ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

9072285500

9946112786