20 April 2024 Saturday

ചങ്ങരംകുളം ടിപ്പുനഗറില്‍ താമസിക്കുന്ന അയ്യകുളം മാമു നിര്യാതയായി

ckmnews

ചങ്ങരംകുളം ടിപ്പുനഗറില്‍ താമസിക്കുന്ന അയ്യകുളം മാമു നിര്യാതയായി


ചങ്ങരംകുളം:ടിപ്പുനഗറില്‍ താമസിക്കുന്ന പരേതനായ അയ്യകുളം അബ്ദുറഹിമാന്റെ മകന്‍ മാമു(75) നിര്യാതയായി.മക്കള്‍ ബീവാത്തുട്ടി,സഫിയ,ജദീറ,അഷറഫ്,സുബൈര്‍,നൗഷാദ്.മരുമക്കള്‍:മുഹമ്മദ്കുട്ടി,കുഞ്ഞിപ്പ,സൈനുദ്ധീന്‍,സലീന,അസീന,നജിന.തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടന്നു.