24 April 2024 Wednesday

SUM ഗ്ലോബൽ നിർമിച്ച കോട്ടേഴ്‌സ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു

ckmnews


ചങ്ങരംകുളം:സിറാജുൽ ഉലൂം മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കോക്കൂർ സ്കൂളിന് സമീപമുള്ള മദ്രസ കെട്ടിടത്തിന് മുകളിൽ നിർമിച്ച കോട്ടേഴ്‌സുകൾ SUM മദ്രസ&കല്ലുവളപ്പിൽ മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു .ആദ്യത്തെ റൂമിൻറെ അഡ്വാൻസ് തുക സികെ ഷമീറിൽ നിന്നും അബ്ദുറഹ്മാൻ കൊട്ടിലിങ്ങൾ ഏറ്റു വാങ്ങി.സദർ മുഅല്ലിം അബ്ബാസ് വഹാബി മുഅല്ലിമുകളായ ,മുജീബ് റഹ്‍മാനി ,അബൂബക്കർ ,സാലിഹ് സെക്രെട്ടറി അബൂബക്കർ ,എംകെ അൻവർ ,ഇവി മുഹമ്മദ്(മാമു),അലി പുല്ലുണിയിൽ,കെവി അബ്ദു ,അബ്ദു പണ്ടാരത്തിൽ ,മുഹമ്മദ് കാളത്ത് വളപ്പിൽ,അബൂബക്കർ എംവി,ഷബീർ മാങ്കുളം തുടങ്ങിയവരും മഹല്ല് നിവാസികളും സന്നിഹിതരായിരുന്നു.