09 May 2024 Thursday

സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ബിജെപി അനുശോചിച്ചു

ckmnews

സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ബിജെപി അനുശോചിച്ചു


ചങ്ങരംകുളം:ഹെലികോപ്റ്റർ അപകടത്തിൽ  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ബിജെപി  ചങ്ങരംകുളം മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ടി ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.സുധാകരൻ നന്നംമുക്ക്,കെ കുഞ്ഞുണ്ണി, അനീഷ് മൂക്കുതല,അശോകൻ പള്ളിക്കര, വിനയകുമാർ വാഴുള്ളി, സദു കല്ലൂർമ്മ,ജനാർദ്ദനൻ പട്ടേരി എന്നിവർ പങ്കെടുത്തു