19 April 2024 Friday

സ്നേഹത്തിന്റെ ഓണക്കോടിയുമായി ഇന്ദിരാഭവൻ

ckmnews

സ്നേഹത്തിന്റെ ഓണക്കോടിയുമായി ഇന്ദിരാഭവൻ 


ചങ്ങരംകുളം:സ്നേഹക്കോടിയായി ഓണക്കോടിയുമായി ഇന്ദിരാഭവൻ.ഒതളൂർ കിഴക്കു മുറി ഇന്ദിരാ ഭവൻ പ്രവർത്തകരാണ് ഉത്രാട ദിനത്തിൽ ഓണക്കോടിയും കിറ്റ് വിതരണവും നടത്തിയത്.എം.ടി. ശരീഫ് മാസ്റ്റർ അധ്യക്ഷ വഹിച്ച യോഗം

   സിദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഓണക്കോടി വിതരണോൽഘാടനം പി.ടി.ഖാദർ നിർവ്വഹിച്ചു.

    നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണോൽഘാടനം റെജി ഒതളൂർ നിർവ്വഹിച്ചു.

ഹക്കീംഒതളൂർ, സുജിത സുനിൽ ,സുധീർ , മാമു വളയംകുളം, സജീഷ്, എന്നിവർ സംസാരിച്ചു