28 March 2024 Thursday

അനുഗ്രഹ- പള്ളിക്കര പള്ളിക്കുന്ന് റോഡ് സൗന്ദര്യവത്കരണം പ്രവൃത്തിയാരംഭിച്ചു

ckmnews

അനുഗ്രഹ- പള്ളിക്കര പള്ളിക്കുന്ന് റോഡ് സൗന്ദര്യവത്കരണം പ്രവൃത്തിയാരംഭിച്ചു


എടപ്പാൾ: ചങ്ങരംകുളം അനുഗ്രഹ- പള്ളിക്കര പള്ളിക്കുന്ന് റോഡ് സൗന്ദര്യവത്കരണ പ്രവൃത്തിയാരംഭിച്ചു. പി നന്ദകുമാർ എം ൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയാ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് അംഗങ്ങളും  നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.