26 April 2024 Friday

അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ (അൽക്ക ) ചങ്ങരംകുളം മേഖലാ കമ്മറ്റി പുനസംഘടിപ്പിച്ചു.

ckmnews

അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ (അൽക്ക ) ചങ്ങരംകുളം മേഖലാ കമ്മറ്റി പുനസംഘടിപ്പിച്ചു.   


ചങ്ങരംകുളം:അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മറ്റി ആമയത്ത് ചേർന്ന മീറ്റിംങ്ങിൽ ജില്ലാ നിരീക്ഷകൻ ഗഫുർ പൊന്നാനിയുടെ സാനിധ്യത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് - ജലീൽ കോലിക്കര സെക്രട്ടറി -മനിഷ് കുമാർ ഒതളുർ  ട്രഷറർ - ഫൈസൽ കോലൊളമ്പ്              യുണിറ്റ് ഭാരവാഹികൾ       ചങ്ങരംകുളം:ഫൈസൽ പാറക്കൽ .ബദറുദിൻ   മുക്കുതല -പ്രമോദ് .ഷഫിക്ക്    കോലൊളമ്പ് ഫൈസൽ .ഷരിഫ്    കോക്കുർ - മണി വിജിത്ത്കുമാർ.  മേഖലയുടെ വിപുലികരണാർത്ഥം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തി