20 April 2024 Saturday

പെരുമുക്ക് കിളിയംകുന്നത്ത് മുഹമ്മദ് എന്ന കുഞ്ഞിമോന്‍ അന്തരിച്ചു

ckmnews

പെരുമുക്ക് കിളിയംകുന്നത്ത് മുഹമ്മദ് എന്ന കുഞ്ഞിമോന്‍ അന്തരിച്ചു


ചങ്ങരംകുളം:പെരുമുക്ക് താമസിക്കുന്ന കിളിയംകുന്നത്ത് മുഹമ്മദ് എന്ന (ചൈതന്യ  കുഞ്ഞിമോന്‍)(87) നിര്യാതനായി.ഭാര്യ പാത്തുകുട്ടി:മക്കൾ :അബ്ദുള്ളക്കുട്ടി(ചൈതന്യ) ,മുഹമ്മദ് കുട്ടി ,ഹൈദർ അലി ,റഫീക്ക് ,ഫാത്തിമ ,മുനീറ,ഷമീറ.ഖബറടക്കം പെരുമുക്ക് ജുമാ മസ്ജിദിൽഖബര്‍സ്ഥാനിയില്‍ നടന്നു.