26 April 2024 Friday

ചങ്ങരംകുളം കെഎസ്ഇബി ഓഫീസിൽ ഓണാഘോഷ പരിപാടികൾ നടത്തി

ckmnews

ചങ്ങരംകുളം കെഎസ്ഇബി ഓഫീസിൽ ഓണാഘോഷ പരിപാടികൾ നടത്തി


ചങ്ങരംകുളം കെഎസ്ഇ ബി ഓഫീസിലെ ജീവനക്കാർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ് ഉൽഘാടനം നിർവഹിച്ചു.എഇ സനലിൻ്റെ നേതൃത്വത്തിൽ മറ്റു ഓണാഘോഷ പരിപാടികളും പിരിഞ്ഞു പോയവരെ ആദരിക്കൽ ചടങ്ങും നടത്തി.