18 April 2024 Thursday

കാളാച്ചാല്‍ കോലത്ത് പരേതനായ കുഞ്ഞൻ മൊല്ലാക്കയുടെ ഭാര്യ ആയിഷുമ്മ നിര്യാതയായി

ckmnews

കാളാച്ചാല്‍ കോലത്ത് പരേതനായ കുഞ്ഞൻ മൊല്ലാക്കയുടെ ഭാര്യ ആയിഷുമ്മ നിര്യാതയായി


എടപ്പാൾ:കാളാച്ചാല്‍  കോലത്ത് പരേതനായ കുഞ്ഞൻ മൊല്ലാക്കയുടെ ഭാര്യ ആയിഷുമ്മ (85) നിര്യാതയായി.കാളാച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

മക്കൾ:അബ്ദുൽകരീം, മുഹമ്മദ്കുട്ടി, അബ്ദുല്ല, റുഖിയ, മൊയ്തുണ്ണി, ഫാത്തിമ സഫിയ, അബ്ദുറഹിമാൻ,മരുമക്കൾ: ബീപാത്തു ഷെരീഫ, ആസിയ, ബാവ, സുബൈദ, ഹംസ, ഇബ്രാഹീം നസീമ.