19 April 2024 Friday

ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്ക് സമീപം കൊള്ളന്നൂർ പാലക്കൽ പരേതനായ ഏലിയാസ് മകൻ ജോർജ് നിര്യാതനായി

ckmnews

ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്ക് സമീപം കൊള്ളന്നൂർ പാലക്കൽ പരേതനായ ഏലിയാസ് മകൻ ജോർജ് നിര്യാതനായി


ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്ക് സമീപം കൊള്ളന്നൂർ പാലക്കൽ പരേതനായ ഏലിയാസ് മകൻ ജോർജ് ( 80 വയസ്സ്) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച  ഉച്ചതിരിഞ്ഞ് മൂന്നിന് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ : ലില്ലി.മക്കൾ: സണ്ണി ,റോണി ,ബേണി.മരുമക്കൾ: ഗിൽഡ , റീമി , ഷൈനി