09 May 2024 Thursday

ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് പുൽകാടുകൾക്ക് തീപിടിച്ചു

ckmnews


ചങ്ങരംകുളം :സംസ്ഥാനപാതയോരത്ത് പുൽകാടുകളിൽ തീ പിടുത്തം. തൃശൂർ റോഡിലുള്ള ബസ് ബേ ക്ക് പിറക് വശത്താണ് തീ പിടുത്തം ഉണ്ടായത്.എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട സമീപത്തെ ഓട്ടോ ടാക്സി ഡ്രൈവർമാർ ഉടൻ തന്നെ ഇടപെട്ട് തീ അണച്ചതിനാൽ സമീപപ്രദേശങ്ങളിലേക്ക് പടരാതെ അപകടം ഒഴിവായി.