25 April 2024 Thursday

ചെറുതിരുത്തി പാലവും പുലാമന്തോള്‍ പാലവും അടച്ചു

ckmnews

ചെറുതിരുത്തി,പട്ടാമ്പി  പുലാമന്തോള്‍ പാലങ്ങള്‍ അടച്ചു


പട്ടാമ്പി:ചെറുതിരുത്തി പാലവും പുലാമന്തോള്‍ പാലവും പട്ടാമ്പി പാലവും അടച്ചു.കേരളത്തില്‍ ലോക്ക് ഡൗണ്‍ വന്നതോടെയാണ് ജനസഞ്ചാരം ഒഴിവാക്കുന്നതിനായി പാലങ്ങള്‍ അടച്ചത്.കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന് സര്‍ക്കാരും ആരോഗ്യ വകുപ്പും പുറത്ത് വിടുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ മടി കാണിച്ചതോടെ പോലീസ് നിയമ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്