19 April 2024 Friday

രാജസ്ഥാനിലെ ഉദയ്പൂരിൽ മത ഭീകരർ അരും കൊല ചെയ്ത സംഭവത്തിൽ ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

രാജസ്ഥാനിലെ  ഉദയ്പൂരിൽ മത ഭീകരർ അരും കൊല ചെയ്ത സംഭവത്തിൽ ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം:രാജസ്ഥാനിലെ  ഉദയ്പൂരിൽ മത ഭീകരർ അരുംകൊല ചെയ്ത കനയലാലിന്റെ കൊലപാതകത്തിൽ ബിജെപി പ്രവർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.പ്രസാദ് പടിഞാറെക്കര,ജനാർദ്ധനൻ പട്ടേരി,ശ്രീനി വാരനാട്ട്,കുഞ്ഞുണ്ണി കരുമത്തിൽ,സന്തോഷ് ചങ്ങരംകുളം,അഖിലേഷ്,ഉണ്ണികൃഷ്ണൻ മാന്തടം,വിനനകുമാർ വാഴുള്ളി എന്നിവർ നേതൃത്വം നൽകി