26 April 2024 Friday

പെരുമുക്കിലെ അംഗണവാടിക്ക് സിസികേമറ സമ്മാനിച്ചു

ckmnews


ചങ്ങരംകുളം:പെരുമുക്കിലെ അംഗണവാടിക്ക് സിസികേമറ സമ്മാനിച്ചു.പെരു മുക്കിലെ പതിനെട്ടാം വാർഡില്‍ അത്യാധുനിക സൗകര്യത്തോടെ പണി കഴിച്ച ഹൈടെക് അംഗൻവാടിയിലേക്കാണ് ഖത്തറിലെ പെരുമുക്ക് പ്രവാസികളുടെ കൂട്ടായ്മയായ ഖത്തർ ഒരുമ പെരുമുക്ക് സിസികേമറ സമ്മാനിച്ചത്.കൂട്ടായ്മ ജനറൽ സെക്രട്ടറി വിനോദ് തണ്ടലായിൽ,പ്രസിഡണ്ട് സജീർ പുല്ലാര വളപ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സിസികേമറ അംഗണവാടിക്ക് സമ്മാനിച്ചു.