20 April 2024 Saturday

SYS SKSSF പെരുമുക്ക് യൂണിറ്റ് സഹചാരി സമിതി കോവിഡ് & റമളാൻ കിറ്റ് വിതരണം നടത്തി

ckmnews

ചങ്ങരംകുളം:പെരുമുക്ക് യൂണിറ്റ് കോവിഡ് റമളാൻ റിലീഫ് കിറ്റ് വിതരണ ഉത്‌ഘാടനം മഹല്ല് സെക്രട്ടറിയും, SYS പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി കൂടി ആയ റാഫി പെരുമുക്ക് യൂണിറ്റ് SYS പ്രസിഡന്റ്‌ എപി അബ്ദുൽ ജലീൽ, SKSSF പ്രസിഡന്റ്‌ ഷാഹിർ എം എന്നിവർക്ക് കൊടുത്ത് നിർവഹിച്ചു.ചടങ്ങിൽ റിലീഫ് കമ്മറ്റി ചെയർമാൻ ജംഷീദ് സിവി കൺവീനർ ജിഷാർ എപി കോഓർഡിനേറ്റർ മജീദ് കെവി എന്നിവർ സംബന്ധിച്ചു.പ്രവാസികളുടെ സഹകരണത്തോടെ 180ല്‍ പരം കുടുംബങ്ങള്‍ക്കാണ് അവശ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.