09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന പരേതനായ മേലേപുരക്കൽ കുട്ടിയാത്തുവിന്റെ ഭാര്യ പാറുക്കുട്ടി നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന പരേതനായ മേലേപുരക്കൽ കുട്ടിയാത്തുവിന്റെ ഭാര്യ  പാറുക്കുട്ടി നിര്യാതയായി


ചങ്ങരംകുളം :ചിയ്യാനൂരിൽ താമസിച്ചിരുന്ന പരേതനായ മേലേപുരക്കൽ കുട്ടിയാത്തുവിന്റെ ഭാര്യ  പാറുക്കുട്ടി(81)നിര്യാതയായി.മക്കൾ: അമ്മിണി (പരേത), സുബ്രഹ്മണ്യൻ രാജൻ , ഷീബ.മരുമക്കൾ - ബേബി,രവിചന്ദ്രൻ.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്  ഈശ്വരമംഗലം സ്മാശനത്തിൽ നടക്കും