26 April 2024 Friday

ഒന്നാമത് ഹാരിസ് റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി

ckmnews


ചങ്ങരംകുളം:അകാലത്തിൽ വിട പറഞ്ഞ ഹാരിസിന്റെ സ്മരണക്കായി നടത്തപ്പെടുന്ന ഒന്നാമത് ഹാരിസ് റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സഹീർ

ഉൽഘടനം നിർവഹിച്ചു.സലിം കോക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു.മുഹമ്മദ്‌ കുട്ടി സർ

ഷഹന നാസർ (മെമ്പർ )ഇബ്രാഹിം കുട്ടി കണ്ടം കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.ഉൽഘടനകളിയിൽ ജിസിസി ചാലിശേരിയും സാംസ്‌കാരിക വേദി എറവരാംകുന്നും ഏറ്റുമുട്ടി.ടൂർണമെന്റിലെ ആദ്യ മാൻ ഓഫ് ദി മാച്ച് ആയി ജിസിസി ചാലിശ്ശേരിയുടെ റംഷാദിനെ തിരഞ്ഞെടുത്തു