26 April 2024 Friday

മൂക്കൂതല ഹയര്‍ സെക്കണ്ടി സ്കൂളില്‍ ഓറിയൻ്റേഷൻ ക്ലാസ് ശനിയാഴ്ച നടക്കും

ckmnews



ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായിട്ടുള്ള പ്ലസ് ടു ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളുടെ ഓറിയൻ്റേഷൻ ക്ലാസ് 16-01-21 ശനിയാഴ്ച 10 മണിക്ക് സ്കൂളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.