09 May 2024 Thursday

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യ ക്വിസും സംഘടിപ്പിച്ചു

ckmnews

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യ ക്വിസും സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ബഷീർ അനുസ്മരണം എഴുത്തുകാരൻ ഫൈസൽ ബാവ ഉദ്ഘാടനം ചെയ്തു.കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.ക്വിസ് മത്സരത്തിൽ കൃഷ്ണസ ജേഷ് പി സി എൻ ജി എച്ച് എസ്സ് ഒന്നാം സ്ഥാനം നേടിവിജയികൾക്ക് എ വത്സല ടീച്ചർ സമ്മാനങ്ങൾ നൽകി.കെ വി ശശീന്ദ്രൻ അധ്യക്ഷനായി ടി പി മുകുന്ദൻ സ്വാഗതം പറഞ്ഞു കെ പി തുളസി നന്ദി പ്രകാശിപ്പിച്ചു.