09 May 2024 Thursday

ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സൗഹൃദ ടീം കൈ കഴുകല്‍ കേന്ദ്രം തുടങ്ങി

ckmnews

ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സൗഹൃദ ടീം കൈ കഴുകല്‍ കേന്ദ്രം തുടങ്ങി


ചങ്ങരംകുളം:കൊറോണ വ്യാപനത്തെതുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതല്‍ നടപടികളുടെഭാഗമായി ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സൗഹൃദ ടീം കൈ കഴുകല്‍ കേന്ദ്രം തുടങ്ങി.ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കാനും ഉള്ള സൗകര്യങ്ങളാണ് ജംഗ്ഷനില്‍ സജീകരിച്ചത്.

സന്തോഷ്,സന്ദീപ്,ഹരി,അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി