27 April 2024 Saturday

ചിറവല്ലൂർ കോട്ടുവായിൽ തേങ്ങാ മുച്ചിക്കൽ കെ ടി വാസുണ്ണി നായർ നിര്യാതനായി

ckmnews


ചങ്ങരംകുളം:ചിറവല്ലൂർ കോട്ടുവായിൽ തേങ്ങാ മുച്ചിക്കൽ കെ ടി വാസുണ്ണി നായർ ( 81) നിര്യാതനായി, ഭാര്യ രാജേശ്വരി മുളക്കാംപറമ്പത്ത് മക്കൾ വിവേക് ആനന്ദ് ,അഭിലാഷ്, അജിത, -മരുമക്കൾ, ചന്ദ്രശേഖരൻ, ധന്യ, അശ്വതി. സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്