09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ ഗ്രോ വാസും ഉദ്ഘാടനം ചെയ്യും

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച്


പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ ഗ്രോ വാസും ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:കുപ്പിവെള്ള കമ്പനിക്കും മാലിന്യ സംസ്കരണ പ്ളാന്റിനും  വൈദ്യുതി സ്മശാനത്തിനും എതിരെ ആലംകോട് ജനകീയ സമരസമിതി ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് നടത്തും.തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും.