28 March 2024 Thursday

ചിയ്യാനൂർ പരേതനായ വട്ടപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ അറേക്കൽ ഫാത്തിമ്മ നിര്യാതയായി

ckmnews

ചിയ്യാനൂർ പരേതനായ വട്ടപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ അറേക്കൽ ഫാത്തിമ്മ  നിര്യാതയായി  


ചിയ്യാനൂർ പരേതനായ വട്ടപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ അറേക്കൽ ഫാത്തിമ്മ(78)  നിര്യാതയായി.മക്കൾ അബ്ദുൽ കരീം എന്ന കുഞ്ഞുമോൻ(സെറീന ട്രാവൽസ്)മരുമകൾ ഖദീജ

ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് ചിയ്യാനൂർ കല്ലാജി ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും