Alamkode
ആലംകോട് മാന്തടത്ത് താമസിച്ചിരുന്ന ചെറിയത്ത് കിഴക്കെതിൽ മണികണ്ഠൻ നിര്യാതനായി

ചങ്ങരംകുളം:ആലംകോട് മാന്തടത്ത് താമസിച്ചിരുന്ന ചെറിയത്ത് കിഴക്കെതിൽ മണികണ്ഠൻ(55) നിര്യാതനായി .ചങ്ങരംകുളം മാന്തടത്ത് വർഷങ്ങളായി ഓട്ടോ ഡ്രൈവർ ആയിരുന്നു.
മക്കൾ:അഞ്ജു,പ്രണവ്