23 April 2024 Tuesday

ആലംകോട് നന്നംമുക്ക് എടപ്പാള്‍ അടക്കം പൊന്നാനി താലൂക്കി 9 വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ടില്‍

ckmnews


ചങ്ങരംകുളം:കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആലംകോട് നന്നംമുക്ക് എടപ്പാള്‍ അടക്കം പൊന്നാനി താലൂക്കി 9 വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ആക്കി.പൊന്നാനി നഗരസഭയിലെ 8, 22 വാർഡുകളും ആലംകോട് പഞ്ചായത്തിലെ 4, എടപ്പാൾ പഞ്ചായത്തിലെ 2, 14, 19, മാറഞ്ചേരിയിലെ 13, നന്നമുക്കിലെ 8, പെരുമ്പടപ്പിലെ 14 എന്നീ വാർഡുകളും കർശന നിയന്ത്രണമുള്ള കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.