23 April 2024 Tuesday

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ മലർപൂജ നടത്തി

ckmnews

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ മലർപൂജ നടത്തി


എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് നടന്ന മലർപൂജക്ക് ദീലീപ് ഭട്ടതിരിപ്പാട്, രാമപുരം നേതൃത്വം നൽകി.ഗുരുസ്വാമി പാറോൽ ഗോപസ്വാമി, വി.വി.നാരായണൻ സ്വാമി എന്നിവരുടെ നേതൃത്വത്തിൽ ഭജനയും പ്രസാദ വിതരണവും നടന്നു.