09 May 2024 Thursday

കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന പുല്ലൂര് വളപ്പിൽ വാവുണ്ണി നിര്യാതനായി

ckmnews

കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന പുല്ലൂര് വളപ്പിൽ വാവുണ്ണി നിര്യാതനായി 


ചങ്ങരംകുളം :നടുവട്ടത്ത് വാഹനകച്ചവടം ചെയ്തു വന്ന കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന പുല്ലൂര് വളപ്പിൽ വാവുണ്ണി നിര്യാതനായി. മക്കള്‍:നൗഷാദ്, റഫീഖ്.