29 March 2024 Friday

കോക്കൂർ ഗവൺമെന്റ് സ്കൂൾ 2005-2006 എസ്എസ്എൽസി (പത്ത് സി) ബാച്ച് സംഗമം നടത്തി

ckmnews

കോക്കൂർ ഗവൺമെന്റ് സ്കൂൾ 2005-2006 എസ്എസ്എൽസി (പത്ത് സി) ബാച്ച് സംഗമം നടത്തി


ചങ്ങരംകുളം:കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2005-2006 എസ്എസ്എൽസി (പത്ത് സി)ബാച്ച് സംഗമം നടത്തി.നീണ്ട 17 വർഷത്തിന് ശേഷമാണ് സഹപാഠികൾ ഒരിക്കൽ കൂടി ആ കലാലയ മുറ്റത്ത് ഒരുമിച്ചത്.ബൾക്കീസ് ബിനൂപ്,അബു പികെ വളയംകുളം,മിസിരിയ,ഷറഫുദ്ധീൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി