23 April 2024 Tuesday

മാരാത്ത് പ്രഭാകരര്‍ (74)നിര്യാതനായി

ckmnews

മാരാത്ത് പ്രഭാകരര്‍ (74)നിര്യാതനായി


ചങ്ങരംകുളം: മാരാത്ത് പ്രഭാകരൻ (74) നിര്യാധനായി അസുഖബാധിതനായി തൃശൂർ മിഷ്യൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു'ഭാര്യ രാധാലക്മി,  സുനിൽ (ദുബായ്) സുഷിൽ (ദുബായ്)സൂര്യപ്രഭ എന്നിവർ മക്കളും,ജയറാം ( ഖത്തർ) രാജി, സുമിഷ എന്നിവർ മരുമക്കളുമാണ് സംസ്ക്കാരം 29/8/2020 വൈകും നേരം 4.30 വീട്ടുവളപ്പിൽ