29 March 2024 Friday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവുബലി ജൂലൈ 28ന് നടക്കും

ckmnews

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവുബലി ജൂലൈ 28ന് നടക്കും


ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവുബലി ജൂലൈ 28ന്  നടക്കും.വ്യാഴാഴ്ച പുലർച്ചെ 4.30ന് ആരംഭിക്കുന്ന ബലികർമ്മത്തിന് അജേഷ് ശാന്തി കളത്തിൽ നേതൃത്വം നൽകും.ബലിതർപ്പണത്തിന് ആവശ്യമായ ജലം,ചന്ദനം,പൂവ്,അരി,എള്ള്,ശർക്കര,ദർബ എന്നിവ ക്ഷേത്രത്തിൽ തന്നെ ലഭ്യമാകുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.ബലിതർപ്പണത്തിന്  9846942566 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ചെയ്യാവുന്നതാണ്.