23 April 2024 Tuesday

മുതുകാട് മഹല്ല് കമ്മിറ്റിയും ഓൾഡ് സ്റ്റുഡന്റ് ഫെഡറേഷനും ചേർന്ന്"കുരുന്നുകൾക്കുള്ള സ്നേഹ സമ്മാന വിതരണവും ആദരവും നടത്തി

ckmnews

മുതുകാട് മഹല്ല് കമ്മിറ്റിയും ഓൾഡ് സ്റ്റുഡന്റ് ഫെഡറേഷനും ചേർന്ന്"കുരുന്നുകൾക്കുള്ള സ്നേഹ സമ്മാന വിതരണവും ആദരവും നടത്തി


ചങ്ങരംകുളം:നബിദിനത്തിന്റെ ഭാഗമായി മുതുകാട് മഹല്ല് കമ്മിറ്റിയും ഓൾഡ് സ്റ്റുഡന്റ് ഫെഡറേഷനും സംയുക്തമായി ഇന്ന്‌ "കുരുന്നുകൾക്കുള്ള സ്നേഹ സമ്മാനം "എന്ന പേരിൽ നാട്ടിലുള്ള മൂന്നു വയസ്സിന്റെ ചുവടെയുള്ള കുരുന്നുകൾക് സമ്മാന പൊതി നൽകുകയും,"മുതിർന്നവരെ ആദരിക്കൽ "എന്ന പേരിൽ നാട്ടിലുള്ള കാരണവൻമാരെ ആദരിക്കുകയും ചെയ്തു.മഹല്ല് പ്രസിഡന്റ് ഇകെ അബൂബക്കർ ,സെക്രട്ടറി ഹംസ ഹാജി മഹല്ല് ഖത്തീബ്‌ അബ്ദുൽ ഹക്കീം അഹ്സനി അൽ അർശദി ,ട്രെഷറർ റസാഖ് ഹാജി ,ഉമ്മർകുട്ടി ,അജ്മൽ ,സ്വാദിഖ് ,ഫാഹിസ് ,ഇർഫാൻ ,അദ്‌നാൻ ,അറഫാത്ത് ,ഹാഷിം ,സൽമാൻ ,ഷിനാസ് ,ഷിബിൽ ,നിസാർ ,മിസ്ബാഹ് തുടങ്ങിയവർ പങ്കെടുത്തു .