27 April 2024 Saturday

ഓണ്‍ലൈന്‍ പഠനത്തിന് ഡിവൈഎഫ്ഐ ടിവി നല്‍കി

ckmnews


ചങ്ങരംകുളം:ഡിവൈഎഫ്ഐ,എസ്എഫ്ഐ മാട്ടം , ടിപ്പുനഗര്‍ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥിക്ക് ടിവി സമ്മാനിച്ചു.ഓൺലൈൻ ക്ലാസുകൾ  ആരംഭിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായ കുടുംബത്തിനാണ് ടിവി വാങ്ങി  വീട്ടിൽ എത്തിച്ചു നല്‍കിയത്.സിപിഐഎം എല്‍സി സെക്രട്ടറി മണികണ്ഠൻ വിവി അബ്ദുട്ടി ബ്രാഞ്ച് സെക്രട്ടറി സി ഹംസ,അയ്യങ്കുളം കുഞ്ഞിപ്പ.കുഞ്ഞിമോൻ മാട്ടം അജ്മല്‍ സിപി മുജീബ് കെവി ജാഫർ ടിപ്പുനഗർ സവാദ്,ഷെരീഫ്,തുടങ്ങിയവര്‍ പങ്കെടുത്തു