27 April 2024 Saturday

വളയംകുളം മദ്റസത്തുൽ ഇസ്ലാഹിയ പ്രവേശനോത്സവം സംഘടിപ്പിച്ചു

ckmnews

വളയംകുളം മദ്റസത്തുൽ ഇസ്ലാഹിയ പ്രവേശനോത്സവം സംഘടിപ്പിച്ചു


ചങ്ങരംകുളം:വളയംകുളം മദ്റസത്തുൽ ഇസ്ലാഹിയ പ്രവേശനോത്സവം ആലംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ ഉൽഘാടനം ചെയ്തു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം പി.പി.എം. അശ്റഫ് നിർവഹച്ചു.കെ.വി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.പി.പി. ഖാലിദ്, പി. ബഷീർ, പി.എ.ജലീൽ , മുജീബ് എക്സൽ,മുഹമ്മദ് മണ്ണാര പറമ്പ് , നിയാസ് കോക്കൂർ സബീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.