26 April 2024 Friday

കാരുണ്യം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ജനുവരി 2ന് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും

ckmnews

കാരുണ്യം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ജനുവരി 2ന് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും


ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും.ജനുവരി 2 ശനിയാഴ്ച വൈകിയിട്ട് 3 മണിക്ക് കാരുണ്യം ക്ളിനിക്കില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എന്‍ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കാണ് സ്വീകരണം നല്‍കുന്നത്.