29 March 2024 Friday

കോവിഡ് 19 നിയന്ത്രണം:പച്ചക്കറി വില കയറുന്നു

ckmnews

കോവിഡ് 19 നിയന്ത്രണം:പച്ചക്കറി വില കയറുന്നു


ചങ്ങരംകുളം:കോവിഡ് 19 നിയന്ത്രണം കര്‍ശനമാക്കിയതോടെ പച്ചക്കറി വില കയറുന്നു.ഒരാഴ്ച മുമ്പ് 15 രൂപയില്‍ താഴെയുണ്ടായിരുന്ന തക്കാളി വില 36ലെത്തി.28 രൂപയുണ്ടായിരുന്ന സബോള 36 രൂപയായി.വെളുത്തുള്ളിയും ചെറിയ ഉള്ളിയും 10 രുപ മുതല്‍ 30 രൂപ വരെ വില കയറിയിട്ടുണ്ട്.നില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും പച്ചക്കറിക്ക് വലിയ രീതിയില്‍ വില കയറുമെന്ന് കച്ചവടക്കാര്‍ പറയുന്നു.