26 April 2024 Friday

ആലംകോട് ചിയ്യാനൂരില്‍ താമസിക്കുന്ന നിരോളിപ്പറമ്പില്‍ ഖാലിദ്(68) നിര്യതനായി

ckmnews



ചങ്ങരംകുളം:ആലംകോട് ചിയ്യാനൂരില്‍ താമസിക്കുന്ന നിരോളിപ്പറമ്പില്‍ ഖാലിദ്(60) നിര്യതനായി

ഖബറടക്കം ചിയ്യാനൂര്‍ കല്ലാജി പള്ളി ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ:ഫാത്തിമ 

മക്കള്‍:റഫീക്ക്(കെഎസ്ഇബി) റൈഹാനത്ത്,റജുല,റംസി,മരുമക്കള്‍ :ഖാജ ഹുസൈന്‍,മുജീബ് റഹ്മാന്‍,നവാസ്,ഫസീല.