20 April 2024 Saturday

കല്ലൂർമ്മ തരിയത്ത് താഴത്തേതിൽ മൊയ്തുണ്ണി (102) നിര്യാതനായി

ckmnews

കല്ലൂർമ്മ തരിയത്ത് താഴത്തേതിൽ മൊയ്തുണ്ണി (102) നിര്യാതനായി


ചങ്ങരംകുളം :കല്ലൂർമ്മ തരിയത്ത് താഴത്തേതിൽ മൊയ്തുണ്ണി (102) നിര്യാതനായി

ഭാര്യ :ആമിന മക്കൾ : ഇബ്രാഹീം, ഹസൈനാർ (അബൂദാബി), നഫീസ, ഫാത്തിമ, മരുമക്കൾ: മെയ്തുണ്ണി, അബ്ദുല്ല കുട്ടി, ആമിന, നസീമ

ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് കല്ലൂർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ